Breaking...

9/recent/ticker-posts

Header Ads Widget

കര്‍ക്കിടക വാവുബലിക്കായി വിവിധ ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും ഒരുങ്ങി.

 


കര്‍ക്കിടക വാവുബലിക്കായി വിവിധ ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും ഒരുങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രക്കടവുകളില്‍ വാവുബലിയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.




Post a Comment

0 Comments