Breaking...

9/recent/ticker-posts

Header Ads Widget

നിയമവിരുദ്ധമായി പാറമടകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു.

 



കരൂര്‍ പഞ്ചായത്തിലെ വലവൂര്‍ കുടക്കച്ചിറ മേഖലകളില്‍ നിയമവിരുദ്ധമായി പാറമടകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പാറമടകള്‍ക്കെതിരെയുള്ള പ്രതിഷേധവുമായി സ്വത്രന്ത്ര്യ ദിനത്തില്‍ കുടക്കച്ചിറയില്‍ സര്‍വ്വകക്ഷി നിരാഹാര പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിക്കുമെന്ന് പാറമടവിരുദ്ധ  സമരസമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments