കാര്‍ഷിക മേഖലയുടെ അഭിവൃദ്ധി രാജ്യത്തിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. അന്ന ദാതാക്കളായ കര്‍ഷകരുടെ ക്ഷേമത്തിന് മുഖ്യപരിഗണന നല്‍കണമെന്നും മന്ത്രി. നീണ്ടൂരില്‍ കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി വി.എന്‍ വാസവന്‍.
0 Comments