കര്‍ഷകരെ കൃഷിയിടത്തില്‍ എത്തി ആദരിച്ച് കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കര്‍ഷക ദിനാചാരണം. ഏറ്റുമാനൂര്‍ പാറേക്കണ്ടത്ത് പാര്‍ട്ടിയുടെ സംസ്ഥാനതല കര്‍ഷക ദിനാചരണം ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
0 Comments