Breaking...

9/recent/ticker-posts

Header Ads Widget

വയനാടിന് കൈത്താങ്ങേകാന്‍ ഗാനമേളയുമായി കേരളാ മ്യൂസിക് ക്ലബ്ബ്.

 


വയനാടിന് കൈത്താങ്ങേകാന്‍ ഗാനമേളയുമായി കേരളാ മ്യൂസിക് ക്ലബ്ബ്. കോട്ടയം പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്ത് സംഘടിപ്പിച്ച ഗാനമേള സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു. ഗാനമേളയിലൂടെ സമാഹരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സംഘടാകര്‍ അറിയിച്ചു.




Post a Comment

0 Comments