കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോട്ടയം ഈരയില്‍ക്കടവില്‍ തുടക്കമായി. മന്ത്രി ജി.ആര്‍ അനില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പോലീസുകാരുടെ ജോലിഭാരം കുറയ്ക്കാനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന്റെ സാഹചര്യം കണ്ടെത്തി പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.
.
0 Comments