Breaking...

9/recent/ticker-posts

Header Ads Widget

കര്‍ക്കിടക വാവുബലി നടന്നു



 കൊങ്ങാണ്ടൂര്‍ വള്ളിക്കാവ് വനദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി നടന്നു. ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണ ചടങ്ങുകളില്‍ നിരവധിയാളുകള്‍ പങ്കെടുത്തു . SGO സുധിഷ്, അഭിലാഷ് തെക്കെതില്‍, TR സുരേന്ദ്രന്‍, മനു മണി പ്രവീണ്‍ പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments