Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം കോടിമത നാലുവരി പാതയില്‍ കാറും ഇന്നോവയും കൂട്ടിയിടിച്ചു.

 


കോട്ടയം കോടിമത നാലുവരി പാതയില്‍ കാറും ഇന്നോവയും കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.  ബുധനാഴ്ച അഞ്ചുമണിയോടുകൂടി നാലുവരി പാതയുടെ തുടക്കത്തില്‍ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ കാര്‍ നാലുവരിപ്പാതയില്‍ നിന്ന് എത്തിയ ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതതടസവുംഉണ്ടായി.




Post a Comment

0 Comments