Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജ് കാമ്പസില്‍ ശുചിയാക്കാം ഹരിതമാക്കാം ശുചീകരണ പദ്ധതി

 


കോട്ടയം മെഡിക്കല്‍ കോളേജ് കാമ്പസില്‍ ശുചിയാക്കാം ഹരിതമാക്കാം ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജില്‍ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി 32 കോടി രൂപയുടെ പ്രൊജക്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.




Post a Comment

0 Comments