Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നഗരസഭയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

 


കോട്ടയം നഗരസഭയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന്റെ വലയം തകര്‍ത്തുകൊണ്ട്  ഓഫീസില്‍ കയറിയ പ്രവര്‍ത്തകര്‍ ഓഫീസ് വളപ്പിനുള്ളില്‍  ധര്‍ണ നടത്തി. പെന്‍ഷന്‍ അക്കൗണ്ടിലെ തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണമാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.




Post a Comment

0 Comments