Breaking...

9/recent/ticker-posts

Header Ads Widget

പെന്‍ഷന്‍ തട്ടിപ്പ് വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പട്ട് ഡിവൈഎഫ്ഐയുടെ പ്രക്ഷോഭം.

 


കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പട്ട് ഡിവൈഎഫ്ഐയുടെ പ്രക്ഷോഭം. നഗരസഭ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌നടത്തി . നഗരസഭയുടെ ഗേറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.




Post a Comment

0 Comments