Breaking...

9/recent/ticker-posts

Header Ads Widget

പോലീസ് അസോസിയേഷന്‍ 37-ാം സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 31 മുതല്‍

 


കേരള പോലീസ് അസോസിയേഷന്‍ 37-ാം സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ കോട്ടയത്ത് നടക്കും. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കോട്ടയത്ത് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് ഐപിഎസ് നിര്‍വഹിച്ചു. ചടങ്ങില്‍ കെ.ജെ  ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ വി പ്രദീപന്‍ നിര്‍വഹിച്ചു.




Post a Comment

0 Comments