Breaking...

9/recent/ticker-posts

Header Ads Widget

പാട്ട ഭൂമിയിലെ കൃഷി നശിപ്പിച്ചു.

 


കോട്ടയം വടവാതൂരില്‍ സ്ഥല ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പാട്ട ഭൂമിയിലെ  കൃഷി നശിപ്പിച്ചു. രണ്ടര ഏക്കര്‍ ഭൂമിയില്‍ നടത്തിയിരുന്ന വാഴയും കപ്പയും അടക്കമുള്ള കൃഷികളാണ് JCB ഉപയോഗിച്ച്നശിപ്പിച്ചത്.




Post a Comment

0 Comments