Breaking...

9/recent/ticker-posts

Header Ads Widget

ബസ്സിന്റെ ചക്രം ഊരിത്തെറിച്ചു

 


യാത്രക്കിടയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ചക്രം ഊരിത്തെറിച്ചു. ചേര്‍ത്തലയില്‍ നിന്നും ഇടയാഴം വഴി കോട്ടയത്തേയ്ക്ക് പോകുകയായിരുന്ന KSRTC  ഓര്‍ഡിനറി ബസിന്റെ പിന്‍ഭാഗത്തെ ചക്രമാണ് തെറിച്ചു വീണത്. ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെ വേരുവള്ളിയിലായിരുന്നു സംഭവം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. അപകടത്തെ തുടര്‍ന്ന മറ്റൊരു ബസില്‍ യാത്രക്കാരെ കയറ്റി വിട്ടു. അപകടത്തെ തുടര്‍ന്ന് വൈക്കം -വെച്ചൂര്‍ റോഡില്‍ ഗതാഗതവും  തടസപ്പെട്ടു.




Post a Comment

0 Comments