Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നഗരസഭയില്‍ 3 കോടി രൂപയുടെ തട്ടിപ്പ്

 


കോട്ടയം നഗരസഭയില്‍  മുന്‍ ജീവനക്കാരന്‍  3 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. നഗരസഭയിലെ പെന്‍ഷന്‍ വിഭാഗം മുന്‍ ക്ലാര്‍ക്ക് അഖില്‍ സി വര്‍ഗീസാണ് തട്ടിപ് നടത്തിയത്. 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഫാമിലി പെന്‍ഷന്‍ തുക സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മാറ്റിയാണ് ഇയാള്‍ കോടികള്‍ തട്ടിയത്.




Post a Comment

0 Comments