Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്: പൊലീസ് അന്വേഷണം ആരംഭിച്ചു.

 


കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും കോടികളുടെ തട്ടിപ്പു നടത്തിയ  സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് നഗരസഭാ ഓഫീസില്‍ പരിശോധന നടത്തി. നഗരസഭയിലെ മുന്‍ ജീവനക്കാരനായ അഖില്‍ C വര്‍ഗീസാണ് 3 കോടി രൂപ തട്ടിയെടുത്തത്.



Post a Comment

0 Comments