Breaking...

9/recent/ticker-posts

Header Ads Widget

36-ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി.

 


36-ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. ആയിരക്കണക്കിന് കുഞ്ഞുമിഷനറിമാരാണ് കുടമാളൂരിലെ അല്‍ഫോന്‍സാ ജന്മഗൃഹവും കുടമാളൂര്‍ പള്ളിയും സന്ദര്‍ശിച്ച് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടിയത്. ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തിലാണ് അല്‍ഫോന്‍സാ തീര്‍ത്ഥാടനം നടന്നത്.




Post a Comment

0 Comments