Breaking...

9/recent/ticker-posts

Header Ads Widget

ളാലം അമ്പലപ്പുറത്ത് കാവ് ഭഗവതി ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പ് നടന്നു.

 


ളാലം അമ്പലപ്പുറത്ത് കാവ് ഭഗവതി ക്ഷേത്ര ഉപദേശക സമിതി തെരഞ്ഞെടുപ്പ് നടന്നു. ഇതാദ്യമായി നറുക്കെടുപ്പിലൂടെയാണ്  ഉപദേശകസമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് അഡ്വ. കെ.പി സനല്‍കുമാര്‍, വൈസ് പ്രസിഡന്റ് എ.യു മോഹനകുമാര്‍ അമ്പലപ്പുറത്ത്, സെക്രട്ടറി അഡ്വ. സുമന്‍ സുന്ദര്‍രാജ്, ജോയിന്റ് സെക്രട്ടറി ഐഷ ജഗദീഷ്, കമ്മിറ്റി മെംബേര്‍സ്  അനില്‍ പല്ലാട്ട്, അഡ്വ. കെ.യു  ഹരികൃഷ്ണന്‍, ദിനേഷ്‌കുമാര്‍ കുഴിവേലില്‍ എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടത്. ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ പതിമൂന്ന് വരെ വിപുലമായി ആഘോഷിക്കാന്‍ ഉപദേശക സമിതി യോഗം തീരുമാനിച്ചു.




Post a Comment

0 Comments