Breaking...

9/recent/ticker-posts

Header Ads Widget

100 വനിതകള്‍ക്ക് നല്‍കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണം നടന്നു.

 


ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി യുടെ ആഭിമുഖ്യത്തില്‍ 100 വനിതകള്‍ക്ക് നല്‍കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ വിതരണം കോട്ടയം ലയണ്‍സ് ഡിസ്ട്രിക്ട് ഓഫീസില്‍ നടന്നു. മഹീന്ദ്ര ട്രയോ ഇലക്ട്രിക് ഓട്ടോകളാണ് വനിതകള്‍ക്ക് നല്‍കുന്നത്.  ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍ വെങ്കിടാചലം താക്കോല്‍ദാനം നിര്‍വഹിച്ചു .ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ് ട്രഷറര്‍ സുരേഷ് ജെയിംസ് വഞ്ചിപ്പാലം,  പിആര്‍ഒ എം.പി രമേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ ബൈജു വി പിള്ള, കോ-ഓര്‍ഡിനേറ്റര്‍മാരായ സാറാമ്മ ബേബന്‍, തോമസ് കരിക്കിനകത്ത് എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments