ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി രാജിവച്ചു. UDF നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നല്‍കിയിരുന്ന ലിസി സണ്ണി മുന്നണിയിലെ ധാരണപ്രകാരമാണ് വെള്ളിയാഴ്ച വൈകീട്ട് രാജി സമര്‍പ്പിച്ചത്.
.

0 Comments