Breaking...

9/recent/ticker-posts

Header Ads Widget

ബ്രസ്റ്റ് ഫീഡിംഗ് വീക്ക് സെലിബ്രേഷന്‍ നടന്നു

 


കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന്‍ ഹോസ്പിറ്റലില്‍ ബ്രസ്റ്റ് ഫീഡിംഗ് വീക്ക് സെലിബ്രേഷന്‍ നടന്നു. മുലയൂട്ടല്‍ വാരാചരണ പരിപാടികളുടെ ഉദ്ഘാടനം സീനിയര്‍ ഗൈനക്കോളജിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ.സിസ്റ്റര്‍ ശാന്തി നിര്‍വഹിച്ചു. ഡോ. സിസ്റ്റര്‍ ലത അധ്യക്ഷയായിരുന്നു. LLM ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ അനിജ, പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ജോസീന, നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളായ ഐറീന്‍, അലീന പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു . നഴ്‌സിംഗ് സ്റ്റുഡന്റ്‌സിന്റെ വിവിധ പരിപാടികളും നടന്നു.




Post a Comment

0 Comments