Breaking...

9/recent/ticker-posts

Header Ads Widget

ഡ്രൈവിംഗ് ടെസ്റ്റിന് ഇനി M-80 ഇല്ല

 


ഡ്രൈവിംഗ് ടെസ്റ്റിന് M80 ബൈക്കുകള്‍ അനുവദിക്കാതായതോടെ പരിശീലന കേന്ദ്രങ്ങളും M80  ഒഴിവാക്കുന്നു . ഗിയര്‍ ഉള്ള ഇരുചക്രവാഹന ലൈസന്‍സിന് കാലില്‍ ഗിയര്‍ മാറ്റുന്ന വാഹനങ്ങള്‍ വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയതോടെയാണ് M80യ്ക്ക് പകരം പുതിയ വാഹനങ്ങളെത്തിയത്. ആഗസ്റ്റ് 1 മുതലാണ് നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നത്.




Post a Comment

0 Comments