Breaking...

9/recent/ticker-posts

Header Ads Widget

ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ പതിമൂന്നാമത് സമാധി ദിനം ആചരിച്ചു.

 


ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ പതിമൂന്നാമത്  സമാധി ദിനം ആചരിച്ചു.  ഭാഗവതാഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മൃതിമണ്ഡപത്തില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിദീപംതെളിയിച്ചു.  ദിനാചരണത്തോടനുബന്ധിച്ച് നാമജപ പ്രദക്ഷിണം, പുഷ്പാര്‍ച്ചന എന്നിവ രാവിലെ നടന്നു. 50ല്‍ പരം കര്‍ണാടക സംഗീതജ്ഞര്‍ ക്ഷേത്രത്തില്‍ സംഗീതാരാധന നടത്തി. 




Post a Comment

0 Comments