Breaking...

9/recent/ticker-posts

Header Ads Widget

മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം സെപ്തംബര്‍ ഒന്നിന് കൊടിയേറി എട്ടിന് ആറാട്ടോടെ സമാപിക്കും

 


മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം സെപ്തംബര്‍ ഒന്നിന് കൊടിയേറി എട്ടിന് ആറാട്ടോടെ സമാപിക്കും. ഞായറാഴ്ച രാവിലെ 10.30 ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. സെപ്റ്റംബര്‍ ഏഴിനാണ് വിനായകചതുര്‍ത്ഥി.

                                                             

.





Post a Comment

0 Comments