Breaking...

9/recent/ticker-posts

Header Ads Widget

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവര്‍ തന്നെ വികസനമുരടിപ്പ് എന്ന ആരോപണമുയര്‍ത്തുകയാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ

 


പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവര്‍ തന്നെ വികസനമുരടിപ്പ് എന്ന ആരോപണമുയര്‍ത്തുകയാണെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. തടസ്സങ്ങളുണ്ടായിട്ടും പാലാ നിയോജക മണ്ഡലത്തില്‍ നിരവധി വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായും എംഎല്‍എ പറഞ്ഞു. നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം വേണ്ട എന്ന നിലപാടാണുള്ളതെന്നും മാണി സി കാപ്പന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.





Post a Comment

0 Comments