Breaking...

9/recent/ticker-posts

Header Ads Widget

മെഡല്‍ ജേതാക്കളായ നീന്തല്‍ താരങ്ങളെ ആദരിച്ചു.

 


മെഡല്‍ ജേതാക്കളായ നീന്തല്‍ താരങ്ങളെ ആദരിച്ചു. അമേരിക്കയിലെ ഒഹിയോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പാന്‍ അമേരിക്കന്‍ ഗെയിംസില്‍ പങ്കെടുത്ത് സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കിയ മാസ്റ്റേഴ്‌സ് നീന്തല്‍ താരങ്ങളായ പ്രൊഫ. കെ.സി സെബാസ്റ്റ്യന്‍, കുര്യന്‍ ജേക്കബ്, തോമസ് ടി.ജെ, ദേവാനന്ദ് എന്നിവരെ ആദരിച്ചു.


 കോട്ടയം ജില്ലാ അക്വാറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് അഡ്വ.ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജേക്കബ് ടി.ജെ, മാര്‍സ് മാത്യു, ജോബി കുളത്തറ, ശ്രീകുമാര്‍ കളരിക്കല്‍, കുര്യാക്കോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments