Breaking...

9/recent/ticker-posts

Header Ads Widget

നായയുടെ കാവലില്‍ വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം.

 


കോട്ടയം പാറമ്പുഴയില്‍ പിറ്റ് ബുള്‍ നായയുടെ കാവലില്‍ വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ 5 ഗ്രാം എംഡി എംഎ യും, കാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരികച്ചവടം നടത്തിയിരുന്നവര്‍ പൊലീസ് സ്ഥലത്തെത്തും മുമ്പ് രക്ഷപെട്ടിരുന്നു.




Post a Comment

0 Comments