Breaking...

9/recent/ticker-posts

Header Ads Widget

യാത്രാതടസ്സമൊഴിവാക്കാൻ ഭൂഗർഭപാത ഒരുങ്ങി

 


കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് യാത്രാതടസ്സമൊഴിവാക്കാൻ ഭൂഗർഭപാത ഒരുങ്ങി.. ഓണക്കാലത്ത് ഭൂഗർഭപാത തുറന്നു കൊടുക്കുമെന്ന് മന്ത്രി VN വാസവൻ പറഞ്ഞു അടിപ്പാതയുടെ നിർമാണ ത്തിനായി അടച്ച , മെഡിക്കൽ കോളജ് ആശുപതിക്കുമുന്നിലെ റോഡ് വീണ്ടും തുറന്നു.



Post a Comment

0 Comments