മീനച്ചില്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പൂ കൃഷി വിളവെടുപ്പ് ആരംഭിച്ചു. റോസ് ഗാര്‍ഡനില്‍ 20 സെന്റ് സ്ഥലത്താണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ചെണ്ടുമല്ലി ത്തൈകള്‍ നട്ടുപിടിപ്പിച്ചത്. കൃഷിഭവന്റെയും മീനച്ചില്‍ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പൂ കൃഷി നടത്തിയത്.
.
0 Comments