Breaking...

9/recent/ticker-posts

Header Ads Widget

മേലുകാവ് കളപ്പുരപ്പാറ കത്തീഡ്രല്‍ റോഡിന്റെ ഉദ്ഘാടനകര്‍മ്മം

 


മേലുകാവ് പഞ്ചായത്തിലെ മേലുകാവ് കളപ്പുരപ്പാറ കത്തീഡ്രല്‍ റോഡിന്റെ ഉദ്ഘാടനകര്‍മ്മം മാണി സി.കാപ്പന്‍ MLA നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ ഫെര്‍ണാണ്ടസ്, കത്തീഡ്രല്‍ വികാരി റവ.ജോസഫ് മാത്യു, റവ. KJ  ജേക്കബ് , വാര്‍ഡ് മെമ്പര്‍ ഷൈനി ബേബി, ടി.ജെ  ബഞ്ചമിന്‍ , സുനില്‍ ഐസക്ക്, ജോയി സ്‌കറിയ, ബിബി ഐസക്ക്, ജീമോന്‍ , TJ ജോണ്‍സണ്‍,  ജോണ്‍ സാം, ജെയിംസ് സാമുവേല്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments