Breaking...

9/recent/ticker-posts

Header Ads Widget

ആഗസ്റ്റ് 9 ലോകവ്യാപാരി ദിനമായി ആചരിച്ചു.

 


വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്കിടയില്‍ ആഗസ്റ്റ് 9 ലോകവ്യാപാരി ദിനമായി ആചരിച്ചു. ഓണ്‍ ലൈന്‍ വ്യാപാരവും മാലിന്യ സംസ്‌കരണവും GSTയുമടക്കമുള്ള പ്രശ്‌നങ്ങള്‍ വ്യാപാരമേഖലയുടെ നിലനില്പിനെ ബാധിക്കുന്നു വെന്നാണ് വ്യാപാരികള്‍ക്ക് പറയാനുള്ളത്. വ്യാപാര സൗഹൃദ സമീപനം വേണമെന്ന ആവശ്യമാണ് വ്യാപാരികള്‍ക്കുള്ളത്.




Post a Comment

0 Comments