രാമപുരത്തെ നാലമ്പലങ്ങളില്‍പ്പെട്ട മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിന്റെ പുറം ഭിത്തിയില്‍ കൊത്തിവെച്ചിരിക്കുന്നത് രാമായണത്തിലെ കഥാസന്ദര്‍ങ്ങള്‍ തന്നെയാണ്. രാമായണം , സന്താനഗോപാലം, കൃഷ്ണലീല എന്നീ കഥാസന്ദര്‍ഭങ്ങള്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
0 Comments