Breaking...

9/recent/ticker-posts

Header Ads Widget

മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ് മന്ദിരം നോക്കുകുത്തി

 


സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കുക ലക്ഷ്യമിട്ട് പാലായില്‍ പണികഴിപ്പിച്ച മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ് മന്ദിരം നോക്കുകുത്തിയാവുന്നു. പണി തീര്‍ത്തിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും കെട്ടിടം പ്രവര്‍ത്തനമാരംഭിക്കാനായിട്ടില്ല. സ്വന്തമായി കെട്ടിടമില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്കായാണ് പാലാ നെല്ലിയാനിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ് നിര്‍മ്മിച്ചത്.




Post a Comment

0 Comments