Breaking...

9/recent/ticker-posts

Header Ads Widget

മോനിപ്പള്ളി ചീങ്കല്ലേല്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ ചെണ്ടു മല്ലികപ്പൂക്കളുടെ വസന്തം

 


മോനിപ്പള്ളി ചീങ്കല്ലേല്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളില്‍ ചെണ്ടു മല്ലികപ്പൂക്കളുടെ വസന്തം വിരിഞ്ഞു. സ്‌കൂള്‍ മുറ്റത്ത് കൃഷി ചെയ്ത ചെണ്ടുമല്ലികള്‍ പൂത്തുലഞ്ഞപ്പോള്‍ ഓറഞ്ചും മഞ്ഞയും  നിറങ്ങളിലുള്ള പൂക്കള്‍ കൊണ്ട് സ്‌കൂള്‍ അങ്കണവും പ്രവേശന പാതയുടെ വശങ്ങളും വര്‍ണാഭമായി.




Post a Comment

0 Comments