Breaking...

9/recent/ticker-posts

Header Ads Widget

മൂന്നാനിയിലെ ലോയേഴ്‌സ് കോംപ്ലക്‌സ് ലേലംചെയ്ത് നല്കി

 


പാലാ നഗരസഭയുടെ മൂന്നാനിയിലെ ലോയേഴ്‌സ് കോംപ്ലക്‌സ്  ഇനി മൂന്നാനി മുനിസിപ്പല്‍ കോംപ്ലക്‌സ് എന്നറിയപ്പെടും. നഗരസഭ കൗണ്‍സില്‍ യോഗമണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത് കെട്ടിടത്തിലെ മുറികള്‍ പലതവണ ലേലം വിളിച്ചെങ്കിലും ആരും എടുത്തിരുന്നില്ല. തുടര്‍ന്ന് ഹോസ്റ്റല്‍ ആവശ്യത്തിനായി 48 മുറികള്‍ സ്വകാര്യ ഏജന്‍സിക്ക് ലേലം ചെയ്ത് നല്‍കുകയായിരുന്നു. മുനിസിപ്പല്‍ കോംപ്ലക്‌സ് പ്രവര്‍ത്തിപ്പിക്കാന്‍ മുന്‍കൈ എടുത്ത ചെയര്‍മാന്‍ ഷാജു തുരുത്തെനെയും സ്ഥിരം സമിതി അധ്യക്ഷന്‍ സാവിയോ കാവുകാട്ടിനെയും കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു.




Post a Comment

0 Comments