Breaking...

9/recent/ticker-posts

Header Ads Widget

കേരളാ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഗീതാര്‍ച്ചന നടത്തുന്നു

 


കേരളാ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഗീതാര്‍ച്ചന നടത്തുന്നു വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് സംഗീതാര്‍ച്ചന നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്കുള്ള ധനശേഖരണാര്‍ത്ഥം കോട്ടയം  പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്ത്  വച്ചാണ് സംഗീതാര്‍ച്ചന നടത്തുന്നത്. ആഗസ്റ്റ് 10 ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന സംഗീതാര്‍ച്ചനയില്‍ പ്രശസ്ത സിനിമാ സംവിധായകരായ   ജയരാജ്,  ജോഷിമാത്യു ഗായകരായ പ്രകാശ്പുത്തൂര്‍, സജേഷ് പരമേശ്വരന്‍, അനീഷ് പേരൂര്‍, അഭിലാഷ് ചങ്ങനാശ്ശേരി, കെ. ജി. പീറ്റര്‍, ജിന്‍സ് ഗോപിനാഥ്, ഷിനോ പീറ്റര്‍, രാജന്‍ സംക്രാന്തി, അനീഷ് പന്താക്കന്‍ മനോജ് തിരുമംഗലം, നയനാജീവന്‍, ജിനി, വിജയന്‍ ചിറ്റടി ഇവരോടൊപ്പം കെ.എം. സി. അംഗങ്ങളും പങ്കെടുക്കും..





Post a Comment

0 Comments