വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കരുണയുടെ കരുതലായി പാട്ടും പറച്ചിലും കൂട്ടായ്മയുടെ സംഗീത പരിപാടി. ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന മോക്ഷ സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് അക്കാദമി പാട്ടും പറച്ചിലും സംഗീത കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സ്വാതന്ത്യദിനത്തില്‍ സംഗീതപരിപാടി അരങ്ങേറിയത്. ദുരിതബാധിതരെ സഹായിക്കുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു സംഗീത കൂട്ടായ്മ സംഘടിപ്പിച്ചത്.
0 Comments