നാടന്‍ പാട്ടുകളിലൂടെ സ്‌കൂള്‍ കുട്ടികളുടെ മനസില്‍ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പുലിയന്നൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍പി സ്‌കൂളിലാണ് സ്‌കൂളിന്റെ തനത് പ്രവര്‍ത്തന പദ്ധതിയില്‍ പെടുത്തി പ്രവര്‍ത്തനം ആരംഭിച്ചത്. ബി.ആര്‍.സി ഉദ്യോഗസ്ഥനായ ഹരീന്ദ്രനാഥ് സി യാണ് ക്ലാസ് നയിക്കുന്നത്.
0 Comments