Breaking...

9/recent/ticker-posts

Header Ads Widget

കെഴുവംകുളം NSS ഹൈസ്‌കൂളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി യൂണിഫോം വിതരണം നടത്തി

 


കെഴുവംകുളം NSS ഹൈസ്‌കൂളില്‍ മുന്‍ PTA യുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി യൂണിഫോം വിതരണം നടത്തി. കൊഴുവനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു വിതരണോദ്ഘാടനം നടത്തി. ഹെഡ്മിസ്ട്രസ് മിനു G പിള്ള അധ്യക്ഷയായിരുന്നു. 


പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് B , മുന്‍ PTAപ്രസിഡന്റുമാരായ പി.എം കൃഷ്ണന്‍ നായര്‍ പൗവ്വമ്പടത്തില്‍ , M K അവിരാ മറ്റം, റിട്ട. BSNL ഡിവി എന്‍ജിനീയര്‍ ആലീസ് മൈലാടിയില്‍ , സെന്റ് ജോണ്‍സ് നെപുംസ്യാന്‍സ്  റിട്ട ഹെഡ്മാസ്റ്റര്‍ തോമസ് പൊന്നുംപുരയിടം തുടങ്ങിയവര്‍പ്രസംഗിച്ചു.





Post a Comment

0 Comments