Breaking...

9/recent/ticker-posts

Header Ads Widget

ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

 


പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഇരിപ്പിടങ്ങളും തറയോടുകളും തകര്‍ന്ന വെയിറ്റിംഗ് ഷെഡിനു സമീപത്തുകൂടി മലിനജല മൊഴുകുന്നതും ജനങ്ങള്‍ക്ക് ദുസ്സഹമാകുകയാണ്. അന്തരിച്ച മുന്‍ ധനകാര്യമന്ത്രി KM മാണിയുടെ MLA ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ബസ് ബേയാണ് ശോച്യാവസ്ഥയിലായത്.




Post a Comment

0 Comments