Breaking...

9/recent/ticker-posts

Header Ads Widget

പാലാ സി.വൈ.എം.എല്‍ 77-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് കലോത്സവം നടത്തി.

 


പാലാ സി.വൈ.എം.എല്‍ 77-ാമത് വാര്‍ഷികത്തോടനുബന്ധിച്ച്  കലോത്സവം നടത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രസംഗം, സംഗീതം, ചിത്രരചനാ മത്സരങ്ങള്‍ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ക്ലബ് പ്രസിഡന്റ് പി.ജെ. ഡിക്‌സന്‍ പെരുമണ്ണിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല ഉദ്ഘാടനം ചെയ്തു. ബിജു വാതല്ലൂര്‍, ടെന്‍സണ്‍ വലിയകാപ്പില്‍, ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍, ജോയി വട്ടക്കുന്നേല്‍ , സജി കൂന്താനം, ജോബി കുളത്തറ, ഷാജി പന്തപ്ലാക്കല്‍, ബോസ് മോന്‍ നെടുംപാലക്കുന്നേല്‍, സജോ വട്ടക്കുന്നേല്‍, ജോഷി കട്ടക്കയം, ലിജോ വട്ടക്കുന്നേല്‍ സതീഷ് മണര്‍ക്കാട്ട്, അനൂപ് വലിയകാപ്പില്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവിധ സ്‌കൂളികളില്‍ നിന്നും LP, UP, HS , HSS എന്നീ വിഭാഗങ്ങളിലായി 200 കുട്ടികള്‍ പങ്കെടുത്തു.




Post a Comment

0 Comments