Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്തമായ പരിപാടികളോടെ കര്‍ഷക ദിനാചരണം നടന്നു.

 


പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യത്യസ്തമായ പരിപാടികളോടെ കര്‍ഷക ദിനാചരണം നടന്നു. കുട്ടിക്കര്‍ഷകര്‍ക്ക് അടുക്കളത്തോട്ടമുണ്ടാക്കാന്‍ പച്ചക്കറിത്തൈകള്‍ നല്‍കിക്കൊണ്ടാണ് ദിനാചരണം നടന്നത്.




Post a Comment

0 Comments