Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ജനസദസ്സ് മാണി സി കാപ്പന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ നടന്നു.

 


ഗ്രാമീണ മേഖലകളില്‍ പൊതുഗതാഗത സൗകര്യം വര്‍ധിപ്പിക്കുന്നതിനുളള രൂപരേഖ തയ്യാറാക്കുന്നതിനായി ജനസദസ്സ് പാലായില്‍ മാണി സി കാപ്പന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ നടന്നു. ഗ്രാമീണ റൂട്ടുകളില്‍ സ്വകാര്യ സംരംഭകര്‍ക്ക് പ്രത്യേക പെര്‍മിറ്റുകളും വായ്പാ സൗകര്യവും ലഭ്യമാക്കുമെന്ന് എംഎല്‍എ പറഞ്ഞു. KSRTC  മുടക്കിയ സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്നും ജനസദസ്സില്‍ ആവശ്യമുയര്‍ന്നു.




Post a Comment

0 Comments