Breaking...

9/recent/ticker-posts

Header Ads Widget

വൈക്കം പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി മഹോത്സവത്തിനും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി.

 


വൈക്കം പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി മഹോത്സവത്തിനും 38 -ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി. ഭാഗവത സപ്താഹത്തിന്റെ ഭദ്രദീപ പ്രകാശനം യജ്ഞാചാര്യന്‍  വെണ്‍മണി പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. ആഗസ്റ്റ് 26ന് അഷ്ടമിരോഹിണി ആഘോഷം നടക്കും. സര്‍വൈശ്വര്യ പൂജ,നാരായണീയ പാരായണം, സംഗീത നിശ , താലപ്പൊലി, ജന്മാഷ്ടമി സദ്യ, കോല്‍ക്കളി, പാല്‍ക്കാവടി  ദശാവതാരം നൃത്താവിഷ്‌കാരം, ജന്മാഷ്ടമി പൂജ എന്നിവയാണ് പ്രധാന പരിപാടികളെന്ന് ക്ഷേത്ര മുഖ്യകാര്യദര്‍ശി എ.ജി. വാസുദേവന്‍ നമ്പൂതിരി പറഞ്ഞു.




Post a Comment

0 Comments