കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തും വ്യാപക പ്രതിഷേധം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി, സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കി പ്രതിഷേധിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രതിഷേധത്തിന്റെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പിജി ഡോക്ടര്‍മാരും പങ്കെടുത്ത വന്‍ പ്രതിഷേധ റാലിയും യോഗവും നടന്നു.
0 Comments