Breaking...

9/recent/ticker-posts

Header Ads Widget

പിറയാര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ വിസ്മയജാലകം ശില്പശാല സംഘടിപ്പിച്ചു.

 


പിറയാര്‍  ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍  കുട്ടികളുടെ ശാസ്ത്ര അഭിരുചി വളര്‍ത്താന്‍ ലക്ഷ്യമിട്ട് വിസ്മയജാലകം  ശില്പശാല സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സബിത എസ് അധ്യക്ഷയായിരുന്നു. ഏറ്റുമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീജ പി ഗോപാല്‍ ശാസ്ത്ര ലാബിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തകനായ  എന്‍.ഡി. ശിവന്‍ ശാസ്ത്രം ഒരു മായക്കാഴ്ച എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് നയിച്ചു. അധ്യാപകരായ ഷീന ജോസ്,  ടീന ജോസഫ്, നിര്‍മല, സുനിത, ശരണ്യ, അനീഷ് ആന്റണി  എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments