Breaking...

9/recent/ticker-posts

Header Ads Widget

പൊയ്കപ്പുറം ഭാഗത്ത്പാറമടയില്‍ മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി

 


.ഏറ്റുമാനൂര്‍ നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ പൊയ്കപ്പുറം ഭാഗത്ത്പാറമടയില്‍  മാലിന്യങ്ങള്‍ തള്ളുന്നതായി പരാതി. ഖനനം നിലച്ച പാറമടയിലേക്കാണ് മാലിന്യം തള്ളുന്നത്. ജനങ്ങള്‍ക് ദുരിതമാകുന്ന സാഹചര്യമൊഴിവാക്കാന്‍ നഗരസഭ ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.




Post a Comment

0 Comments