Breaking...

9/recent/ticker-posts

Header Ads Widget

വയനാട് ദുരന്തത്തില്‍പെട്ടവരുടെ സ്മരണയില്‍ പുഷ്പാര്‍ച്ചന നടത്തി

 


വയനാട് മേപ്പാടി ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ  സഹോദരങ്ങള്‍ക്ക് പെരുംതുരുത്ത് ജനാവലിയുടെ നേതൃത്വത്തില്‍ പ്രണാമവും പുഷ്പാര്‍ച്ചനയും  പ്രഭാത് ലൈബ്രറി ആന്‍ഡ് ആര്‍ട്‌സ് ക്ലബ് അങ്കണത്തില്‍ സംഘടിപ്പിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ് , ജനപ്രതിനിധികളായ മിനി അഗസ്റ്റിന്‍, അരവിന്ദ് ശങ്കര്‍, ക്ലബ് പ്രസിഡന്റ് V D ശശി, സെക്രട്ടറി സതീഷ് കുമാര്‍, എക്‌സി. കമ്മിറ്റി അംഗങ്ങള്‍, ലൈബ്രറി അംഗങ്ങള്‍, സാമുദായിക, സംസ്‌കാരിക പ്രവര്‍ത്തകര്‍ , നാട്ടുകാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു പുഷ്പാര്‍ച്ചന നടത്തി.




Post a Comment

0 Comments