Breaking...

9/recent/ticker-posts

Header Ads Widget

പി.ടി ചാക്കോ അനുസ്മരണം നടന്നു

 


 മുന്‍  ആഭ്യന്തര മന്ത്രി പി.ടി.ചാക്കോയുടെ അറുപതാം ചരമ വാര്‍ഷികദിനത്തില്‍ കോട്ടയത്ത് അദ്ദേഹത്തിന്റെ പ്രതിമയില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി  ചെയര്‍മാന്‍  പി.ജെ.ജോസഫ്  പുഷ്പാര്‍ച്ചന നടത്തി. കേരളം കണ്ടതില്‍ ഏറ്റവും പ്രഗത്ഭനായ രാഷ്ട്രീയ നേതാവായിരുന്നു പി റ്റി ചാക്കോ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി സി തോമസ് എക്‌സ് എം. പി, സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം എക്‌സ് എം പി, ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്‌സണ്‍ ജോസഫ്, അഹമ്മദ് തോട്ടത്തില്‍,തോമസ് കണ്ണന്തറ, പ്രിന്‍സ് ലുക്കോസ്, എ കെ ജോസഫ്,വി ജെ ലാലി,ജോണി അരീക്കാട്ടില്‍, തോമസ് കുറ്റിശ്ശേരി, സി ഡി വത്സപ്പന്‍, ജോര്‍ജ് പുളിങ്ങാടന്‍,ബിനു ചെങ്ങളം, എബി പൊന്നാട്ടു, ജേക്കബ് കുര്യാക്കോസ്,സന്തോഷ് കാവുകാട്ടു, ശശിധരന്‍ ശരണ്യ, ജോയ് ചെട്ടിശ്ശേരി, ജോര്‍ജ് കിഴക്കുമശ്ശേരി, ഡിജു സെബാസ്റ്റ്യന്‍, നോയല്‍ ലൂക്ക്, അഭിഷേക് ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു




Post a Comment

0 Comments