Breaking...

9/recent/ticker-posts

Header Ads Widget

ലഹരിമാഫിയയെ തുരത്താന്‍ ശക്തമായ നടപടി വേണമെന്ന് PTA പ്രസിഡന്റുമാര്‍.

 


വിദ്യാലയ പരിസരങ്ങളില്‍ നിന്നും ലഹരിമാഫിയയെ തുരത്താന്‍ ശക്തമായ നടപടി വേണമെന്ന് PTA പ്രസിഡന്റുമാര്‍. പാലാ ബിഷപ്‌സ് ഹൗസില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന PTAപ്രസിഡന്റുമാരുടെ യോഗമാണ് ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടത്.




Post a Comment

0 Comments